മണികൃഷ്ണന്‍ നായര്‍

ജനനം: തൊടുപുഴയില്‍

മാതാപിതാക്കള്‍: പാറുക്കുട്ടി അമ്മയും വേലായുധ മേനോനും

ചിത്രകാരി, ലേഖിക, കവയത്രി എന്നീ നിലകളില്‍ പ്രശസ്തയാണ്.

കൃതികള്‍

മാനസഗംഗ
പ്രേമവും സ്ത്രീപുരുഷ സങ്കല്പവും
സ്വപ്നങ്ങള്‍ വിടരും കാലം
ഒരു നിയോഗം കുടുംബ ചരിത്രം
കാലത്തിന്റെ കൈയൊപ്പ്