മഹിത ഭാസ്‌കരന്‍

ജനനം:1965 ഫെബ്രുവരി 5 ന് തൃശ്ശൂരില്‍

മാതാപിതാക്കള്‍: ദേവകിയും കേശവനും

കൃതി

പെണ്‍സ്വകാര്യങ്ങള്‍ക്കൊരു വാതില്‍

അവാര്‍ഡ്

പാം പുസ്തകപ്പുര യു എ ഇ യിലെ അക്ഷര തൂലിക കഥാ പുരസ്‌ക്കാരം