മാതാ അമൃതാനന്ദമയി
മാതാ അമൃതാനന്ദമയി
ജനനം: 1953 സെപ്റ്റംബര്‍ 27 ന് കൊല്ലം ജില്ലയിലെ ആലപ്പാട്ടുള്ള പറയക്കടവില്‍
മാതാപിതാക്കള്‍: ദമയന്തിയും സുഗുണാനന്ദനും
സുധാമണി എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. കുഴിത്തുറ ഫിഷറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തി. അന്യരുടെ ദുഃഖത്തില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത് ഇക്കാലത്തായിരുന്നു. 1981 ലാണ് മാതാ അമൃതാനന്ദമയി മഠം ഫൗണ്ടേഷന്റെ തുടക്കം. 1987 മുതല്‍ ലോകമെമ്പാടും ആദ്ധ്യാത്മിക പരിപാടികളുമായി സഞ്ചരിച്ചു.
കൃതി
അമ്മ മക്കളോട്
Leave a Reply