രഞ്ജിനി എസ്

ജനനം:1995 ല്‍ തിരുവനന്തപുരത്ത് പുതുക്കുളങ്ങരയില്‍

മാതാപിതാക്കള്‍: ശൈലയും രാജനും

ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നു പത്താംക്ലാസ്സ് പാസ്സായി.

കൃതികള്‍

പെഴച്ചവള്‍