രേവതി രൂപേഷ് രേരു

ജനനം:1987 നവംബര്‍ 20 ന് തൃശൂര്‍ ജില്ലയില്‍

മാതാപിതാക്കള്‍:ഗീതയും സി ജി അശോകനും

കൃതികള്‍

അമ്മയെന്ന മഹാ സത്യം
ദാഹിക്കുന്നു മനുഷ്യന്
ചുട്ടെരിക്കപ്പെട്ടവന്റെ പ്രതികാരം