ലില്ലി ബാബു ജോസ്

ജനനം: പാലായില്‍

പോസ്റ്റ് ഗ്രാജ്വേറ്റ് കുക്കിങ് ആന്റ് ഹോം മാനേജ്‌മെന്റ് , കാനിങ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, ന്യൂട്രിഷന്‍ ആന്റ് ഡയറ്ററ്റിക്‌സ് എന്നിവയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. കുറച്ചുകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചു. ജീവന്‍ ടി. ഒി. യില്‍ ഇറ്റ്‌സ് റിയലി ടേസ്റ്റി എന്ന പാചക പരിപാടിയുടെ അവതാരക. വനിത, ഗൃഹലക്ഷ്മി, മഹിളാരത്‌നം, ഹിന്ദു സണ്‍ഡേ മാഗസിന്‍, ഹിന്ദു മെട്രോ പ്ലസ്, മെട്രോ മനോരമ തുടങ്ങിയ പ്രസിദ്ധീകകരണങ്ങളില്‍ പതിവായി
എഴുതുന്നുണ്ട്.

കൃതികള്‍

തുടക്കക്കാര്‍ക്കുള്ള പാചകം
അച്ചാറുകള്‍
രുചിയൂറും വിഭവങ്ങള്‍
മൈക്രോവേവ് പാചകം