ലീലാ വാസുദേവന്‍

ജനനം:1936 ജൂലൈ 21 ന് കരുനാഗപ്പള്ളിയില്‍

പിതാവ്: സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി

വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്.

കൃതികള്‍

ശ്യാമസുന്ദരി
തപസ്സ്