ശുഭാമണി
ശുഭാമണി
ജനനം:1958 ല്‍ കൊല്ലം ജില്ലയില്‍
മാതാപിതാക്കള്‍: എന്‍. ലക്ഷ്മിക്കുട്ടിയും വി. വാസുദേവനും
പുത്തൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍. വനിതാകോളേജ്, കൊല്ലം എസ്. എന്‍. കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. ജെ. ബിരുദങ്ങള്‍. 1985 ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥയായി. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.
കൃതി
യാത്രികം
Leave a Reply