ഷീല ടോമി
ഷീല ടോമി
ജനനം:1971 മെയ് 31 ന്, വയനാട് ജില്ലയിലെ മാനന്തവാടിയില്‍
പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹൈസ്‌ക്കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചുനാള്‍ എല്‍. ഐ. സി. യില്‍ ഉദ്യോഗസ്ഥയായിരുന്നു. ഗള്‍ഫ് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
കൃതി
പുഴ പറഞ്ഞ കഥ
അവാര്‍ഡ്
അബുദാബി അരങ്ങ് സാംസ്‌കാരികവേദിയുടെ ചെറുകഥയ്ക്കുള്ള പുരസ്‌ക്കാരം
Leave a Reply