സഹീറാ തങ്ങള്‍
സഹീറാ തങ്ങള്‍
ജനനം:പാലക്കാട് ജില്ലയിലെ പള്ളിക്കുറഗില്‍
മാതാപിതാക്കള്‍:ആയിഷാബീവിയും മുത്തുകോയ തങ്ങളും
ബോട്ടണിയില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും. കഥയും കവിതയും നോവലുമെഴുതുന്നു. ഇപ്പോള്‍ ദുബായില്‍ ഒരു അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ക്ലൈയന്റ് സര്‍വീസിങ് മാനേജര്‍ ആയി
ജോലി നോക്കുന്നു.
കൃതികള്‍
ഞാനെന്ന ഒറ്റവര
റാബിയ
അവാര്‍ഡുകള്‍
അറേബ്യ സാഹിത്യ പുരസ്‌കാരം
മലയാളം ന്യൂസ് അവാര്‍ഡ്
ഗള്‍ഫ് ആര്‍ട്‌സ് ആന്റ് ലിറ്റററി അവാര്‍ഡ്
Leave a Reply