സാറാ ജോസഫ്

ജനനം: 1946 ഫെബ്രുവരി 10 ന് തൃശ്ശൂര്‍ ജില്ലയില്‍ കുരിയച്ചിറയില്‍

മാതാപിതാക്കള്‍:കൊച്ചു മറിയവും ലൂയീസ് പൂക്കോടനും

ചോലക്കാട്ടുകര മാര്‍ തിമോഥിയൂസ് ഹൈസ്‌ക്കൂളില്‍ വിദ്യാഭ്യാസം. തിരൂര്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, പട്ടാമ്പി സംസ്‌കൃത കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃശ്ശൂര്‍ സി. അച്യുത മേനോന്‍, ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള നിര്‍വ്വാഹക സമിതി അംഗമാണ്.

കൃതികള്‍

അകലെ അരികെ
അലാഹയുടെ പെണ്‍മക്കള്‍
കാടിതു കണ്ടായോകാന്താ
മനസ്സിലെ നീ മാത്രം
പുതുരാമായണം
ഗണിതം തെറ്റിയ കണക്കുകള്‍
കാടിന്റെ സംഗീതം
നന്‍മതിന്‍മകളുടെ വൃക്ഷം
പാപത്തറ
നിലാവ് അറിയുന്നു
ഒടുവിലത്തെ സൂര്യകാന്തി
പ്രകാശിനിയുടെ മക്കള്‍
അശോക, വനദുര്‍ഗ്ഗ
മാറ്റാത്തി

അവാര്‍ഡുകള്‍

ദല്‍ഹി അവാര്‍ഡ്
ചെറുകാട് അവാര്‍ഡ്
കേരള സാഹിത്യ അക്കാഡമി പുരസ്‌ക്കാരം