സിതാര എസ്
സിതാര എസ്
ജനനം:1976 മെയ് 8 നു കാസര്‍ഗോഡ്
മാതാപിതാക്കള്‍: കെ. ബി. സുശീലയും എന്‍. ശശിധരനും
കാറഡുക്ക ഗവ. ഹൈസ്കൂള്‍, തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി, സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തില്‍ ഡിപ്ലോമ. അദ്ധ്യാപികയാണ്. കഥകളും കവിതകളും എഴുതുന്നു.
കൃതികള്‍
അഗ്നിയും കഥകളും
വേഷപ്പകര്‍ച്ച
നൃത്തശാല
ഇടം
കോമാളി വേഷങ്ങള്‍
ഇടത്താവളം
അവാര്‍ഡുകള്‍
കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാരം
കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്
വി. പി. ശിവകുമാര്‍ സ്മാരക കേളി പുരസ്കാരം
വനിത കലാലയ പുരസ്കാരം
Leave a Reply