സിന്ധു സതീഷ്

ജനനം:1976 ല്‍ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍

സ്‌കൂള്‍ വിദ്യാഭ്യാസം മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍. മലയാളത്തില്‍ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഫോക്ലോറില്‍ ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥി ആയിരിക്കുന്ന കാലം മുതല്‍ തന്നെ പ്രാദേശിക പത്രമാസികകളില്‍ എഴുതി തുടങ്ങി. കുറച്ചുകാലം അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പടയാളി, സമയം മാസികയില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നു.

കൃതി

പാരമ്പര്യ ഗര്‍ഭ ശുശ്രൂഷാരീതികള്‍