സില്‍വിക്കുട്ടി

ജനനം:ഇടുക്കി ജില്ലയിലെ മൂലമറ്റത്ത്

മാതാപിതാക്കള്‍: മറിയാമ്മയും വി. റ്റി. ജോസഫും

ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം, അല്‍ഫോണ്‍സാ കോളേജ് പാലാ, സി. എം. എസ്. കോളേജ് കോട്ടയം, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, ട്രെയിനിംഗ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ കൂത്താട്ടുകുളത്തെ മണിമലക്കുന്ന് ഗവ. കോളേജില്‍ മലയാളം അധ്യാപികയാണ്.

കൃതി

അന്നയും കര്‍ത്താവും