സുധാ ചാറ്റര്‍ജി

ജനനം:1964 ല്‍ തിരുവനന്തപുരത്തെ വര്‍ക്കലയില്‍

മാതാപിതാക്കള്‍: വി. സാവിത്രിയും കെ. ജി. ഗോപിദാസും

യഥാര്‍ത്ഥ പേര് സുധര്‍മ്മിണി. വര്‍ക്കല മോഡല്‍ ഹൈസ്‌കൂള്‍, വര്‍ക്കല എസ്. എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകള്‍, നോവല്‍, ചെറുകഥ എന്നിവ രചിക്കാറുണ്ട്.

കൃതികള്‍

കന്നിക്കൈന്നീട്ടം
സ്വപ്നമരീചിക