സോഫിയാ ഹമീദ്

ജനനം:ആലുവാ തായിക്കാട്ടുകരയില്‍

മാതാപിതാക്കള്‍: എം. ബി പാത്തുവും കെ. എം ഖാദര്‍പിളളയും

ആലുവാ യു. സി കേളേജ്, എറണാകുളം മാഹാരാജാസ്, ഗവ. ലോ കോളേജ് എന്നിവിടങ്ങ ളില്‍ വിദ്യാഭ്യാസം. 2000 ലെ മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് നേടി. കഥകളും കവിതകളും എഴുതാറുണ്ട്.

കൃതി

പാത്ത

അവാര്‍ഡ്

മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ്