അരിമാവും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുഴച്ച് വാഴയിലയിലോ പ്‌ളാവിലയിലോ ചുരുട്ടി ആവിയില്‍ വേവിച്ചുണ്ടാക്കുന്ന പലഹാരം. മീനത്തിലെ പൂരവ്രതത്തില്‍. ഉത്തരകേരളത്തില്‍ ഇത് കര്‍ക്കടകമാസമാണ്.