നേന്ത്രക്കായ വൃത്തത്തില്‍ മുറിച്ച് വറുത്ത ഉപ്പേരി. ധനുമാസത്തിലെ ആതിരാഘോഷത്തിന് ആമാട വേണം. പഴയൊരു സ്വര്‍ണ്ണനാണയത്തിനു ‘ആമാട’ എന്നു പേരുണ്ട്. ഇതിട്ടു വയ്ക്കുന്ന പെട്ടിക്ക് ആമാടപ്പെട്ടി എന്നും പറയാറുണ്ട്.