ആമയുടെ പുറംതോടിന്റെ ആകൃതിയുള്ള മൂടിയോടുകൂടിയ ചെറിയ മരപ്പെട്ടി. പഴയതറവാടുകളില്‍ ആമപ്പെട്ടികള്‍ ആഭരണങ്ങളും മറ്റും ഇട്ട് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നു.