അമാനുഷ മാതൃദേവത. വൈദികേതര സങ്കല്പത്തിലുള്ള ദേവതകളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനത്ത് നില്‍ക്കുന്നത് അമ്മദൈവമാണ്.