ഒരുതരം ഏറ്റുകളി. സ്ത്രീകളും പെണ്‍കുട്ടികളുമാണ് അമ്മാനക്കളിയില്‍ ഏര്‍പ്പെടുന്നത്. ‘അമ്മാന’ എന്നത് കളിക്കുപയോഗിക്കുന്ന കരുവാണ്.