അമ്മാനക്കളിക്ക് ‘അമ്മാനയാട്ടം’ എന്നും പറയുന്നു. സവര്‍ണസമുദായക്കാര്‍ ധനുമാസത്തിലെ തിരുവാതിരയ്ക്ക് നടത്തുന്ന ആട്ടം.