ആണ്ടുതോറും വരുന്ന പിറന്നാള്‍. ജന്മനക്ഷത്രത്തിനു വരുന്ന ഇത് ആഘോഷിക്കാറുണ്ട്. ആയുഷ്‌കരങ്ങളായ കര്‍മ്മങ്ങളായ ക്ഷേത്രദര്‍ശനം, വഴിപാട് എന്നിവ നടത്താറുണ്ട്‌