തെയ്യവും തിറയും കെട്ടിയാടി വരുന്ന ഒരു ജാതി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ഞൂറ്റാന്‍മാരെ കാണാം.