ക്ഷേത്രോത്‌സവങ്ങളുടെ സമാപനച്ചടങ്ങാണിത്. തിടമ്പ് (വിഗ്രഹം) എഴുന്നള്ളിച്ച് ആറാട്ടുകടവില്‍ചെന്ന് ചിലകര്‍മ്മങ്ങള്‍ ചെയ്ത് വിഗ്രഹത്തെ സ്‌നാനംചെയ്യിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ചടങ്ങ്.