മാപ്പിളമാര്‍ ഉപയോഗിക്കുന്ന ഒരു വാദ്യോപകരണം. കുത്ത് റാത്തീബ്, കളിമുട്ട് (അറബനമുട്ട്) എന്നിവയ്ക്കാണ് ഈ തുകല്‍വാദ്യം ഉപയോഗിക്കുന്നത്.