കലാപ്രകടനങ്ങള്‍ക്ക് വേഷങ്ങള്‍ അരയില്‍ക്കെട്ടുന്ന അലങ്കാരവസ്തുക്കളും ആഭരണവിശേഷങ്ങളും. അരക്കച്ചയും പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കും. വിവിധതരത്തിലുള്ള ഉടയാടകളുമുണ്ട്.