പുത്തൂരം പാട്ടില്‍ ചിത്രീകരിക്കപ്പെട്ട ഒരു അങ്കച്ചേകോന്‍. ഏഴങ്കം വെട്ടിജയിച്ചവനാണെങ്കിലും അരിങ്ങോടര്‍ ചതിയനാണ്.