പഠനത്തിനോ ഗവേഷണത്തിനോ ആവശ്യമായ വസ്തുതകള്‍ പഠിതാക്കള്‍ക്കോ അന്വേഷകര്‍ക്കോ പറഞ്ഞുകൊടുക്കുന്നയാളാണ് ആവേദകന്‍. പുസ്തകവിജ്ഞാനത്തെ മാത്രം ആശ്രയിക്കാത്ത പഠനങ്ങള്‍ക്കാണ് ആവേദകന്‍ കൂടുതലും ആവശ്യമായി വരുന്നത്.