കൈതോലയുടെ ചെറിയ തഴകൊണ്ട് തുന്നിയുണ്ടാക്കുന്ന ഒരുതരം കൊട്ട. പലവ്യജ്ഞനക്കടകളില്‍ സാധനങ്ങള്‍ തൂക്കുവാന്‍ ഇതുപയോഗിച്ചിരുന്നു.