ചെപ്പും പന്തുംകൊണ്ടുള്ള കളി. ഒരുതരം ഇന്ദ്രജാലമാണിത്. കയ്യടക്കി വിദ്യകളാണ്. കുറവന്‍മാരും മറ്റും ചെപ്പടിവിദ്യക്കാരാണ്.