ചെറുമകളും പുലച്ചികളും കൈതോലകൊണ്ട് മെടഞ്ഞുണ്ടാക്കുന്ന സഞ്ചി. വട്ടിക്കുള്ളില്‍ രണ്ടു മൂന്നു ഇടക്കള്ളികള്‍ കാണും.