കണ്ണൂര്‍ജില്ലയിലെ ഏഴിമലയിലും പരിസരത്തുമുള്ള ആദിവാസികള്‍. ചിങ്ങമാസത്തില്‍ തെയ്യം കെട്ടിയാടുന്നതുകൊണ്ടാകാം ഈ പേര്. തേന്‍ശേഖരണം, ചൂരല്‍വേല എന്നിവയാണ് മുഖ്യതൊഴില്‍.