പണംവായ്പപോലെ വാങ്ങി സ്വത്ത് പണയം വയ്ക്കുന്ന പഴയരീതി. വാങ്ങിയ പണവും പലിശയും നിശ്ചിത സമയത്തിനുള്ളില്‍ തരാമെന്നും ഇല്ലെങ്കില്‍ ഇന്ന സ്വത്ത് തരാമെന്നുമുള്ള കരാറാണിത്. സ്വത്ത് കൈമാറുന്നില്ല, ചൂണ്ടിക്കാണിക്കുന്നേയുള്ളൂ. ഇതിന് ആധാരം എഴുതണം.