ദേഹശുദ്ധി admin October 14, 2017 ദേഹശുദ്ധി2018-07-31T23:57:15+05:30 സംസ്കാരമുദ്രകള്‍ No Commentപൂജാദികര്‍മ്മങ്ങളുടെ ആരംഭത്തില്‍ ചെയ്യുന്ന താന്ത്രികമായ ശുദ്ധികര്‍മം. അഭിവാദ്യത്തിനു ശേഷം രക്ഷിക്കല്‍, പ്രാണായാമം, വ്യാപകം, ന്യാസം (ഷഡംഗന്യാസം), മാനസപൂജ എന്നിവയാണ് ദേഹശുദ്ധിയുടെ ഭാഗങ്ങള്‍. dehasudhi, manasapooja, nyasam, pranayamam, vyapakam, ദേഹശുദ്ധി, ന്യാസം (ഷഡംഗന്യാസം), പ്രാണായാമം, മാനസപൂജ, വ്യാപകം
Leave a Reply