മുള (ഈറ്റ), ഓട, ചൂരല്‍ മുതലായവ കൊണ്ട് കൊട്ട, വട്ടി, മുറം, തടുപ്പ, കുട്ട തുടങ്ങിയവ ഉണ്ടാക്കുന്ന കൈത്തൊഴില്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ ഇന്നും ഇതു ചെയ്യുന്നു.