നാരായം. താളിയോലയില്‍ എഴുതാന്‍ എഴുത്താണിയാണ് ഉപയോഗിച്ചിരുന്നത്. ഇരുമ്പെഴുത്താണിയാണ് സര്‍വ്വസാധാരണം. തമ്പുരാക്കന്‍മാരും മറ്റും പൊന്നെഴുത്താണിയും ഉപയോഗിച്ചിരുന്നു.