പാനേങ്കളിയിലെ കഥാപാത്രം. എല്ലാറ്റിനും തടസ്‌സവാദമുന്നയിക്കുന്ന കണ്ടപ്പന്‍ ഒരു ജളപ്രഭുവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. കറുത്ത പാന്റും കോട്ടും മുഖംമൂടിയും തൊപ്പിയുമൊക്കെയാണ് വേഷം.