‘നിറ’ എന്ന കതിരുപൂജയ്ക്ക് നെല്‍ക്കതിര്‍ വയലില്‍നിന്ന് കൊണ്ടുവന്ന് ആദ്യം ഒരു പ്രത്യേകസ്ഥലത്താണ് വയ്ക്കുക. പിന്നീട്, കതിരില്‍ കലശമാടിയിട്ടേ അകത്തുകയറ്റുകയുള്ളു.