നായകന്മാരും മറ്റും ബ്രാഹ്മണര്‍ക്കുവേണ്ടി കഴിപ്പിക്കുന്ന സദ്യ. വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ പതിനാറടിയന്തിരം കഴിക്കുന്ന ദിവസമാണ് കടത്തിയൂട്ട് നടത്തുക.