‘മടന്ത’ എന്ന വാക്കിന് ദേവി എന്ന് അര്‍ഥമുണ്ട്. വനദേവതയാണ് മടന്ത. കാട്ടുമടന്ത എന്ന ഒരു ദേവതയുടെ തെയ്യക്കോലം മാവിലരും ചിറവരും കെട്ടിയാടുക. പതിവുണ്ട്.