കന്നിമാസത്തിലെ മകത്തിന് ചീപോതിക്ക് നിവേദിക്കുന്ന പായസം. ഉണക്കലരി കഞ്ഞിയായി വെച്ച് അതില്‍ നാളികേരവും ഉപ്പും ശര്‍ക്കരയും ചേര്‍ക്കാം.