പച്ചമഞ്ഞള്‍ ഇടിച്ച് പിഴിഞ്ഞ വെള്ളം ഊറാന്‍വെച്ച്, വെള്ളം ഊറ്റിക്കളഞ്ഞ് ഊറിക്കിട്ടിയ നൂറ് മെഴുകുചേര്‍ത്ത് കാച്ചുന്നതാണ് മഞ്ചണ. മഞ്ഞള്‍ ഇടിക്കുവാന്‍ പ്‌ളാവിന്റെ ഉരലും ഉലക്കയും ഉപയോഗിക്കും.