തെയ്യങ്ങള്‍ക്കും തിറകള്‍ക്കും കണങ്കാലില്‍ കെട്ടുന്ന ഒരാഭരണം. രണ്ടുവരി നൂലില്‍ ‘മണി’യും ‘കയലും’ ചേര്‍ന്നതാണ് ‘മണിക്കയല്‍’. ‘പറ്റുംപാടക’ത്തിനു മുകളിലാണിത് അണിയുക.