മന്ത്രവാദകര്‍മങ്ങള്‍ക്ക് ഭസ്മം കൊണ്ടോ പഞ്ചവര്‍ണപ്പൊടികൊണ്ടോ ചക്രങ്ങളും യന്ത്രങ്ങളും കുറിക്കാറുണ്ട്. ഭസ്മചക്രങ്ങളും ധൂളിചക്രങ്ങളും പ്രതിരൂപാത്മകമായ ആശയ ചൈതന്യം വഹിക്കുന്നു. മന്ത്രവാദം നടത്തുമ്പോള്‍ പിണിയാളെ ‘ചക്ര’ങ്ങളിലോ ‘കള’ങ്ങളിലോ ഇരുത്തും.