ഉറ്റാല്‍, ഒറ്റാല്‍ എന്നിങ്ങനെയും പറയും. മത്‌സ്യങ്ങളെ ഒറ്റിപ്പിടിക്കുവാനുള്ള ഒരുതരം കുരുത്തി (മീന്‍കൂട്) ആണ് ഒറ്റാല്‍.