പാടം admin October 14, 2017 പാടം2018-07-29T23:13:04+05:30 സംസ്കാരമുദ്രകള്‍ No Commentവെളിച്ചെണ്ണ, എള്ളെണ്ണ തുടങ്ങിയവ നിറച്ചുവച്ച് സൂക്ഷിക്കുവാനുള്ള പാത്രം മണ്ണുകൊണ്ടാണ് പാടം സാധാരണയായി നിര്‍മ്മിക്കുക. അപൂര്‍വ്വം ചെമ്പുകൊണ്ടും പതിവുണ്ട്. ഉത്തരകേരളത്തില്‍ ഈ പാത്രം സര്‍വസാധാരണമായിരുന്നു. ഇന്ന് ഇത് നിര്മിച്ചുകാണുന്നില്ല. padam, പാടം
Leave a Reply