തെയ്യം കെട്ടിയാടുന്ന മലയസമുദായത്തില്‍പ്പെട്ട പ്രഗല്‍ഭരായ കലാകാരന്മാര്‍ക്ക് രാജാക്കന്മാരോ പ്രഭുക്കന്മാരോ നല്‍കിവന്നിരുന്ന ആചാരപ്പേര്. .പുരസ്‌കാരം നേടിയവരില്‍ മുന്‍പന്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. ഇന്ന് പഴുത്തടവന്‍മാര്‍ അംഗുലീപരിമിതരാണ്.