പണ്ടത്തെ ഒരു സ്വര്‍ണ്ണനാണയമാണ് ‘രാശി’. വളരെ ചെറിയ നാണയമായതിനാല്‍ എണ്ണാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ ‘രാശിപ്പലക’ എന്ന ഉപകരണം കൊണ്ട് അളക്കുകയാണ് ചെയ്യുക. പലകയില്‍ ‘രാശി’യുടെ പലിപ്പത്തിലുള്ള നിശ്ചിതകുഴികള്‍ ഉണ്ടാകും. അതിലിട്ട് വടിച്ചാല്‍ കൃത്യമായ എണ്ണം ലഭിക്കും.