മന്ത്രവാദപരമായ ഒരു ബലികര്‍മം. അന്ത്യയാമത്തില്‍ കഴിക്കുന്നതുകൊണ്ടാണ് ഈ പേര്‍(രാവ്+അണ+ബലി) ലഭിച്ചത്. പല മന്ത്രലാദക്രിയകളുടെയും അന്ത്യത്തില്‍ രാവണബലി ചെയ്യാറുണ്ട്. മലയരുടെ ഒരു മന്ത്രവാദപ്പാട്ടില്‍ ഈ ബലികര്‍മ്മത്തെക്കുറിച്ചുള്ള സൂചനയുണ്ട്.